വീടുപണി പൂര്‍ത്തിയായാല്‍ ഇന്റീരിയര്‍ വര്‍ക്കുകള്‍ക്ക് വേണ്ടി വലിയ തുക ചെലവാക്കുന്നവരാണ് പലരും. വില കൂടിയ വസ്തുക്കള്‍ വാങ്ങിക്കൂട്ടി വോള്‍ ഡെക്കറേഷന് ഉപയോഗിക്കുന്നവര്‍ ധാരാളമുണ്ട്. നല്ലൊരു ഐഡിയ ഉണ്ടെങ്കില്‍ വോള്‍ ഡെക്കറേഷന്‍ നിങ്ങള്‍ക്ക് തന്നെ ഒരുക്കാനാകും. അത്തരത്തിലുള്ള സിംപിളായ ഒരു വോള്‍ ഡെക്കറേഷന്‍ ഐഡിയയാണ് ആര്‍ക്കിടെക്റ്റ് നിഷ വിജയകുമാര്‍ അവതരിപ്പിക്കുന്നത്. വീഡിയോ കാണാം.  

Content Highlights: A super wall decor using old CDs home interior