ലോകത്തിലെ മികച്ച ഏഴ് കെട്ടിടങ്ങളുടെ പട്ടിക റിബ ഇന്റര്‍നാഷണല്‍ പുറത്തുവിട്ടു. 2018ലെ അവാര്‍ഡിന് വേണ്ടിയാണ് കെട്ടിടങ്ങളുടെ പട്ടിക പുറത്ത് വിട്ടത്. 29 രാജ്യങ്ങളില്‍ നിന്നുള്ള 62 കെട്ടിടങ്ങളെ പരിഗണിച്ചതില്‍ നിന്നും മികച്ചവയെന്ന് കണ്ടെത്തിയ 7 കെട്ടിടങ്ങളാണ് അന്തിമ പട്ടികയില്‍ ഇടം പിടിച്ചത്. 

riba
Credit: Courtesy Hélène Binet

പ്രൈവറ്റ്-പബ്ലിക്ക് കെട്ടിടങ്ങള്‍, ഹോട്ടലുകള്‍. വ്യാപാര സമുച്ചയങ്ങള്‍ തുടങ്ങി വിവിധ വിഭാഗങ്ങളില്‍  പെട്ട കെട്ടിടങ്ങളിലെ അവാര്‍ഡിനായി പരിഗണിച്ചിരുന്നു. 

കെട്ടിടങ്ങളുടെ രൂപകല്‍പ്പനയും ഗുണമേന്മയുമൊക്കെയാണ് അവാര്‍ഡിനായി പരിഗണിച്ച പ്രധാനപ്പെട്ട ഘടകങ്ങള്‍.  

 

riba
 വാഡന്‍ സീ സെന്റര്‍ റിബേ,ഡെന്‍മാര്‍ക്ക് ​ Credit: Courtesy Adam Mørk

ലോകമെമ്പാടുമുള്ള ആര്‍ക്കിടെക്റ്റുകളുടെ സംഘടനയാണ് റിബ ഇന്റര്‍നാഷണല്‍. 42000 അംഗങ്ങള്‍ റിബയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

1
ആര്‍ട്ട്,ആര്‍ക്കിടെക്ച്ചര്‍ ടെക്‌നോളജി മ്യൂസിയം, ലിസ്ബണ്‍, പോര്‍ച്ചുഗല്‍ 
Credit: Courtesy Francisco Nogueira
2
ബെയാസിറ്റ് സ്‌റ്റേറ്റ് ലൈബ്രറി ഇസ്റ്റാംബുള്‍, തുര്‍ക്കി: 
Credit: Courtesy Emre Dorter

 

8
സിറ്റി ഹാള്‍ ഡെവന്റര്‍ നെതര്‍ലന്റ്, 
Credit: Courtesy Scagliola Brakkee
build
 ബാഴ്‌സലോണ മെട്രോ സ്‌റ്റേഷന്‍; 
 Credit: Courtesy Adrià Goula
riba
 ലങ്ക ലേണിങ്ങ് സെന്റര്‍ ശ്രീലങ്ക;Credit: Courtesy Barbara Vetter/Vincent Heiland