വിനോദസഞ്ചാരികളെ വിസ്മയങ്ങളുടെ കലവറയൊരുക്കി കാത്തിരിക്കുന്ന ചില ഹോട്ടലുകള്‍ ഉണ്ട്. വാസ്തുശിൽപ വിസ്മയങ്ങൾക്ക്  അപ്പുറത്തെ വിശേഷണങ്ങള്‍ നല്‍കാന്‍ സാധിക്കുന്ന മഹത്തരമായ ചില നിര്‍മിതികള്‍.

  • മാന്റ റിസോര്‍ട് - സാന്‍സിബാര്‍ 

maaanta resort

കടലിനടിയില്‍ താമസിക്കുന്ന അനുഭവം കൊതിക്കുന്നവരെയാണ് മാന്റ റിസോര്‍ട് കാത്തിരിക്കുന്നത്.

manta resort

  • പോസിഡോണ്‍ അണ്ടര്‍സീ റിസോര്‍ട് - ഫിജി 

posidon

കടലിനടിയിലെ മറ്റൊരു വിസ്മയ കൂടാരമാണ് ഫിജിയിലെ പോസിഡോണ്‍ റിസോര്‍ട്.

poseidon

  • അട്രാപ്സ് റീവ്‌സ് ഹോട്ടല്‍ - ഫ്രാന്‍സ് 

hotel

ഒരു കുമിളയ്ക്കകത്തുള്ള ജീവിതം ആസ്വദിക്കേണ്ടവര്‍ക്ക് അട്രാപ്സില്‍ ഒരു മുറിയെടുക്കാം. ഇക്കോ ഫ്രണ്ട്ലി ആയിട്ടുള്ള പുനരുപയോഗിക്കാവുന്ന വസ്തുക്കള്‍ കൊണ്ടാണ് ഇതിന്റെ നിര്‍മാണം.

atraps

  • കക്സ്ലാഉട്ടാന്‍ ആര്‍ക്ടിക് റിസോര്‍ട് - ഫിന്‍ലന്‍ഡ് 

igloo hotel

എസ്‌കിമോകളുടെ ഇഗ്ലൂ ജീവിതം ആസ്വദിച്ചറിയാന്‍ ഫിന്‍ലന്‍ഡിലെ ആര്‍ക്ടിക് ഹോട്ടലില്‍ പോകാം.

igloo hotel

  • ഐസ് ഹോട്ടല്‍ - സ്വീഡന്‍ 

ice hotel

പൂര്‍ണമായും ഐസ് കൊണ്ട് നിര്‍മിച്ചിരിക്കുന്ന ഒന്നാണ് സ്വീഡനിലെ ഈ ഹോട്ടല്‍.

ice hotel two

  • ഡസ് പാര്‍ക്ക് ഹോട്ടല്‍ - ജര്‍മനി

hotel

വലിയ കുഴലുകളാണ് ഈ ഹോട്ടലിന്റെ ഓരോ മുറികളാക്കി മാറ്റിയിരിക്കുന്നത്.

dasparkhotel

  • ഡോഗ് ബാര്‍ക് പാര്‍ക്ക് ഇന്‍ - യു എസ് എ 

ബീഗിൾ എന്ന ചെറു വേട്ടനായയുടെ രൂപത്തിലാണ് ഈ ഹോട്ടലിന്റെ നിര്‍മാണം.

hotels

  • ദി ബാലന്‍സിങ് ബാണ്‍ - ഇംഗ്ലണ്ട്

ഒരു ഭാഗം ഭൂമിയിലും മറ്റേ ഭാഗം വായുവിലുമായാണ് ഈ ഹോട്ടല്‍ നിലനില്‍ക്കുന്നത്

hotel

  • ദി ക്രെയ്ന്‍ ഹോട്ടല്‍ - നെതര്‍ലന്‍ഡ്സ് 

hotel

ഒറ്റ മുറിയെ ഈ ഹോട്ടലില്‍ ഉള്ളു. താമസക്കാര്‍ക്ക് താനെ ക്രെയ്ന്‍ ഏതു ദിശയിലേക്ക് വേണമെങ്കിലും തിരിച്ച് കാഴ്ചകള്‍ ആസ്വദിക്കാം 

crane hotel

  • ഷെറാട്ടണ്‍ ഹോട് സ്പ്രിങ് റിസോര്‍ട് - ചൈന 

ചൈനയിലെ തായ്ഹു തടാകത്തിന്റെ കരയിലാണ് ഈ വളഞ്ഞ ഹോട്ടല്‍ 

hotel