ന്ത്യയിലെ ഏറ്റവും വലിയ വീട് ആന്റിലിയ ആണെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ അമേരിക്കയിലെ ഏറ്റവും വലിയ  വീടേതാണെന്ന് ആര്‍ക്കെങ്കിലും അറിയുമോ. 38,000 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണമുള്ള കാലിഫോര്‍ണിയയിലെ ബെല്‍ എയര്‍ മാന്‍ഷന്‍ ആണ് അമേരിക്കയിലെ ഏറ്റവും വലിയ വീട്.

expo
image credit: forbes.com

ഏകദേശം 1500 കോടി രൂപയാണ് റിയല്‍ എസ്‌റ്റേറ്റ് മാര്‍ക്കറ്റില്‍ ഈ വീടിന് കണക്കാക്കുന്ന തുക. അമേരിക്കന്‍ റിയല്‍ എസ്‌റ്റേറ്റ് ഭീമനായ ബ്രൂസ് മക്കോസ്‌ക്കിയുടെതാണ് വീട്.

expo
image credit: forbes.com

12 കിടപ്പുമുറികള്‍, 21 ബാത്ത് റൂമുകള്‍, മൂന്ന് അടുക്കള എന്നിവയടങ്ങിയതാണ് ഈ ആഡംബര വീട്. പൂളും ഈ വീട്ടില്‍ ക്രമീകരിച്ചിട്ടുണ്ട്. പ്രത്യേക ഹെലിപാഡ് ഉള്ള വീട്ടില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ മാത്രമായി പ്രത്യേക ഏരിയയും ക്രമീകരിച്ചിട്ടുണ്ട്.

bow
image credit: forbes.com

300 പേര്‍ നാലുവര്‍ഷം തുടര്‍ച്ചയായി ജോലിചെയ്താണ് ഈ വീടിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. വെള്ള ചുവരുകളും ഒപ്പം ഗ്ലാസുകളുമാണ് വീടിന്റെ ഇന്റീരിയറിനെ വ്യത്യസ്ഥമാക്കുന്നത്. 

candy
image credit: forbes.com
kitchen
image credit: forbes.com

 

helipad
image credit: forbes.com
pool
image credit: forbes.com
house
image credit: forbes.com