നിങ്ങളുടെ വാഷിംഗ് മെഷീന് കംപ്ലെയ്ന്റ് ഉണ്ടോ? സെമി ഓട്ടോമാറ്റിക് മെഷീന്‍ മാറ്റി, ഒരു ഫുള്ളി ഓട്ടോമാറ്റിക് വാങ്ങണം എന്ന് പ്ലാനുണ്ടോ? എങ്കില്‍ ഇതാണ് ഏറ്റവും നല്ല അവസരം.

ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലില്‍ ഇന്ത്യയിലെ ടോപ് ബ്രാന്‍ഡുകളുടെ വാഷിംഗ് മെഷീനുകള്‍ക്ക് വന്‍ ഡിസ്‌കൗണ്ട് ഉണ്ട്. ഒപ്പം അഫോര്‍ഡബിളായ നോ കോസ്റ്റ് ഇ.എം.ഐയും ലഭിക്കുന്നു. പുത്തന്‍ ഫീച്ചറുകളോടു കൂടിയ ഫുള്ളി ഓട്ടോമാറ്റിക് ഫ്രണ്ട് ലോഡ്, ഫുള്ളി ഓട്ടോമാറ്റിക് ടോപ്പ് ലോഡ്, സെമി ഓട്ടോമാറ്റിക് വാഷിംഗ് മെഷീന്‍... നിങ്ങള്‍ക്ക് ആവശ്യമുള്ള ഏത് മോഡലും ഇപ്പോള്‍ ഡിസ്‌കൗണ്ട് റേറ്റില്‍ വാങ്ങാം.

ഉപഭോക്താക്കള്‍ക്ക് പ്രിയപ്പെട്ട മോഡലുകളില്‍ ചിലത് പരിചയപ്പെടുത്താം.

ഐഎഫ്ബി 6 Kg ഫുള്ളി ഓട്ടോമാറ്റിക് ഫ്രണ്ട് ലോഡ്
ഓഫര്‍- 20%
IFB 6 Kg 5 Star Fully-Automatic Front Loading Washing Machine (NEO DIVA SX, Silver,Cradle wash,3D wash technology)


സാംസംഗ് 6.5 Kg ഫുള്ളി ഓട്ടോമാറ്റിക് ടോപ്പ് ലോഡിംഗ്
ഓഫര്‍ - 18%
Samsung 6.5 Kg Fully-Automatic Top Loading Washing Machine (WA65A4002GS/TL, Imperial Silver, Center jet technology)


സാംസംഗ് 6 Kg ഫുള്ളി ഓട്ടോമാറ്റിക് ഫ്രണ്ട് ലോഡിംഗ്
ഓഫര്‍ - 19%
Samsung 6.0 Kg Inverter 5 star Fully-Automatic Front Loading Washing Machine (WW61R20GLMW/TL, White, Hygiene steam)


എല്‍ജി  6.5 Kg ഫുള്ളി ഓട്ടോമാറ്റിക് ടോപ്പ് ലോഡിംഗ്
LG 6.5 Kg 5 Star Smart Inverter Fully-Automatic Top Loading Washing Machine (T65SPSF2Z, Middle Free Silver, TurboDrum)


വേള്‍പൂള്‍ 7 Kg ഫുള്ളി ഓട്ടോമാറ്റിക് ടോപ് ലോഡിംഗ്
ഓഫര്‍ - 12%
Whirlpool 7 Kg 5 Star Royal Plus Fully-Automatic Top Loading Washing Machine (WHITEMAGIC ROYAL PLUS 7.0, Grey, Hard Water Wash)


ബോഷ് 7 Kg ഫുള്ളി ഓട്ടോമാറ്റിക് ഫ്രണ്ട് ലോഡ്
ഓഫര്‍ - 25%
Bosch 7 kg Fully-Automatic Front Loading Washing Machine (WAJ2446SIN, Silver, Inbuilt Heater)

Content Highlights: Purchase Top brand washing machines on discount rates, My Home