ച്ഛന്‍ റൊണാള്‍ഡ് ട്രംപിന്റെ വീട് ആഡംബരത്തിന്റെ അവസാനവാക്കാണെങ്കില്‍ മകള്‍ അച്ഛന്റെ വീടിനെ വെല്ലുന്ന വീട്ടിലാണ് താമസം.  ആഡംബരത്തിലല്ല ലാളിത്യത്തിലാണെന്നു മാത്രം.

9

വാഷിങ്ടണ്‍ ഡി.സിയ്ക്ക് സമീപമുള്ള ഈ വീട്ടിലേക്ക് ഇവാങ്കയും  ഭര്‍ത്താവ് ജാറെട് കുഷ്ണറും  ഈവര്‍ഷം ആദ്യമാണ് മാറിയത്.  8200 സ്‌ക്വയര്‍ഫീറ്റുള്ള ഈ വീട്ടിലേക്ക് ഡ്രംപിന്റെ ഔദ്യോഗിക വസതിയില്‍ നിന്നും നടന്നുപോകാനുള്ള ദൂരം മാത്രമെയുള്ളു...

13

ഒറ്റവാക്കില്‍ പറഞ്ഞാല്‍ എലഗന്റും ഒപ്പം സിംപിളുമാണ് ഇവാങ്കയുടെ വീട്. മരം കൊണ്ടുള്ള ഈന്റീരിയറാണ് വീടിന്റെ മുഖ്യ ആകര്‍ഷണം. വുഡന്‍ ഫ്‌ളോറിങ്ങാണ് വീടിന്റെ മറ്റൊരു പ്രത്യേകത. കാറ്റും വെളിച്ചവും പരമാവധി വീടിനുള്ളിലേക്ക് കടക്കുന്ന രീതിയിലാണ് ജനലും വാതിലുകളും ക്രമീകരിച്ചിരിക്കുന്നത്. 

6

12

വെള്ള നിറമാണ് വീടിന്റെ ഇന്റീരിയറിനും  എക്സ്റ്റീരിയറിനും നല്‍കിയിരിക്കുന്നത്.  പൂര്‍ണമായും ഗ്ലാസില്‍  നിര്‍മിച്ചതാണ് വീട്ടിന്റെ വാതിലുകള്‍. 

9

3

 

2