വീട്ടിലേക്ക് ഒരു കുഞ്ഞന്‍ റോബോട്ടിനെ കൊണ്ടുവന്ന്, അടിച്ചു വാരുന്ന ജോലി ഏല്‍പ്പിച്ചാലോ. ആമസോണ്‍ ഗ്രെയ്റ്റ് ഇന്ത്യന്‍ ഫെസ്റ്റിവലില്‍ റോബോട്ട് വാക്വം ക്ലീനറുകള്‍ക്ക് 61 ശതമാനം വരെ ഇപ്പോള്‍ ഡിസ്‌കൗണ്ട് ഉണ്ട്.

സാധാരണ വാക്വം ക്ലീനറുകളെ അപേക്ഷിച്ച് റോബോട്ടിക് വാക്വം ക്ലീനര്‍ ഉപയോഗിക്കാന്‍ വളരെ എളുപ്പമാണ്. ഓണാക്കി തറയില്‍ വച്ച് കൊടുത്താല്‍ മതി, അഴുക്കുള്ള ഭാഗത്തെല്ലാം പോയി അവ വലിച്ചെടുക്കും. തടസങ്ങളും ഉയര്‍ച്ചതാഴ്ചകളും മനസിലാക്കാനുള്ള സെന്‍സറുകള്‍ ഇവയിലുണ്ട്. അതിനാല്‍ ചുമരുകള്‍, ഫര്‍ണിച്ചര്‍ പോലുള്ള തടസങ്ങള്‍ മുന്‍കൂട്ടി തിരിച്ചറിഞ്ഞ് വഴി മാറി പോകാന്‍ അവയ്ക്ക് കഴിയും. കട്ടിലുകളുടെയും മേശകളുടെയും അടിയിലുള്ള പൊടികളും വലിച്ചെടുക്കും. വീട് മോപ്പ് ചെയ്യുന്ന റോബോട്ടിക് വാക്വം ക്ലീനറുകളും ലഭ്യമാണ്.

ആമസോണില്‍ മികച്ച ഓഫറില്‍ ഇപ്പോള്‍ ലഭിക്കുന്ന ചില റോബോട്ടിക് വാക്വം ക്ലീനറുകള്‍

ഐറോബോട്ട് റൂംബ 

ഡിസ്‌കൗണ്ട് 46%

iRobot® Roomba® i3152 Connected Mapping Robot Vacuum with Dual Multi-Surface Rubber Brushes - Ideal for Pets - Personalised Suggestions - Voice-Assistant and Imprint® Link Compatibility 

യൂറേക്ക ഫോബ്സ് റോബോ വാക്വം ക്ലീനര്‍
ഡിസ്‌കൗണ്ട് - 14%

Eureka Forbes Robo Vac N Mop with Powerful Suction, 3 in 1 Robotic Vacuum cleaner (Dry Suction+Mopping+UV Action+Remote Control), Works on on tiles, carpets and wooden floors (Black)

എംഐ റോബോട്ട് വാക്വം ക്ലീനര്‍
ഡിസ്‌കൗണ്ട് - 33%

Mi Robot Vacuum-Mop P, 2100 Pa Strong Suction Robotic Floor Cleaner with 2 in 1 Mopping and Vacuum, Intelligent floor mapping (LDS Navigation), App Control (WiFi Connectivity, Google Assistant)

ഐലൈഫ് V5s Pro
ഡിസ്‌കൗണ്ട് - 38%

ILIFE V5s Pro with App, WiFi, Smart 2-in-1 Robotic Vacuum Cleaner and Water Mopping,Alexa & Google Home Enabled, Slim, Automatic Self-Charging, Home, Schedule, Cliff Detection (V5x)

എക്കോവാക്സ് ഡീബൂട്ട് 500 റോബോട്ടിക് വാക്വം ക്ലീനര്‍
ഡിസ്‌കൗണ്ട് - 61%

ECOVACS Deebot 500 Robotic Vacuum Cleaner with App & Voice Control, Strong Suction and Multiple Cleaning Modes, Self-Charging for Carpets & Hard Floors,Work with Alexa (Black)

Content Highlights: Home cleaning Robot, My Home