ചൈനയിലെ ഷാങ്ക്‌സി പ്രവിശ്യയിലെ ഹാങ്ങിങ് ടെംപിളിനെ ഇങ്ങനെ വിളിക്കാം. ഹെങ്ങ്ഷാന്‍ പര്‍വതത്തിലെ കിഴക്കാംതൂക്കായ പാറയിലാണ് ഗുരുത്വാകര്‍ഷണത്തെ പോലും വെല്ലുവിളിച്ച് കൊണ്ടുള്ള ഈ ആരാധനാലയത്തിന്റെ നില്‍പ്.

hanging temple
pic credit : pinterest

കണ്ടാല്‍ ആരും മോഹാലസ്യപ്പെട്ട് പോകുന്ന ദുര്‍ഘടം പിടിച്ച പാതയിലൂടെയാണ്  നാല്‍പത് മുറികളിലൂടെയുള്ള യാത്ര.

hanging temple
pic credit : atlasobscura

ആയിരത്തി അഞ്ഞൂറ് വര്‍ഷം മുന്‍പ് എ.ഡി 386 -534 ദശകത്തിലാണ് ഇത് പണിതതെന്നാണ് കരുതുന്നത്.

hanging temple
pic redit : wikipedia

സമുദ്രനിരപ്പില്‍ നിന്നും ഇരുന്നൂറ്റി നാല്പത്തിയാറു അടി മീതെയാണ് മലഞ്ചെരിവുകള്‍ തുരന്ന് ഓക്ക് മരത്തണ്ടുകള്‍ ഉറപ്പിച്ച് അതിന്മേലാണ് ഈ അമ്പലത്തിന്റെ നിര്‍മാണം.

pinterst
pic credit : pinterest

മൂന്നു മതങ്ങളുടെ സംഗമ സ്ഥാനമാണിത്. - കണ്‍ഫ്യുഷ്യനിസം ടാഗോയിസം ബുദ്ധിസം എന്നീ  മതങ്ങള്‍ ആചരിക്കുന്നതോടൊപ്പം അവയെ പ്രതിനിധാനം ചെയ്യുന്ന എഴുപത്തിയെട്ടില്‍പ്പരം പ്രതിമകളും ഈ അമ്പലത്തില്‍ കാണാം. 

hanging
pic credit : atlasobscura.com
hanging
 pic credit : atlasobscura.com
hanging temple
pic credit : atlasobscura.com
hanging
pic credit : atlasobscura.com
hanging garden
pic credit : dailymail.co.uk