മസോൺ ഗ്രെയ്റ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ 6,790 രൂപ മുതൽ വിലയിൽ റഫ്രിജറേറ്ററുകൾ. വിവിധ മോഡലുകൾക്ക് വിലയിൽ വൻ ഇളവുകൾ ഉണ്ട്. കൂടാതെ  എക്‌സ്‌ചേഞ്ച് ഓഫർ, നോ കോസ്റ്റ് ഇഎംഐ, ഡിസ്‌കൗണ്ട് കൂപ്പണുകൾ തുടങ്ങിയ ആനുകൂല്യങ്ങൾ എല്ലാം ലഭിക്കുന്നു.
പ്രമുഖ ബ്രാൻഡുകളുടെ ഡബിൾ ഡോർ, സിംഗിൾ ഡോർ, മിനി റഫ്രിജറേറ്ററുകൾ എല്ലാം വിൽപ്പനയ്ക്കുണ്ട്. ഗോദ്‌റേജിന്റെ റഫ്രിജറേറ്ററുകൾ 6,790 രൂപ മുതലും കാൻഡിയുടേത് 8,990 രൂപ മുതലും ലഭിക്കുന്നു.  സാംസംഗിന്റേത് 12090 രൂപ മുതൽ സാംസംഗ് ഫ്രിഡ്ജുകളും  13,490 രൂപ മുതൽ എൽജിയുടെ ഫ്രിഡ്ജുകളും ലഭ്യമാണ്. വേൾപൂൾ, തോഷിബ, ഹയർ തുടങ്ങിയ ബ്രാൻഡുകളെല്ലാം വലിയ ഓഫറുകൾ നൽകുന്നു.

സാംസംഗ് 253 L ഡബിൾ ഡോർ, ഓഫർ 21%

Whirlpool 245 L 2 Star ( 2019 ) Frost Free Double Door Refrigerator(Neo FR258 CLS Plus, Galaxy Steel)

എൽജി 235 L 4സ്റ്റാർ സിംഗിൾ ഡോർ, ഓഫർ 24%

LG 235 L 4 Star Inverter Direct-Cool Single Door Refrigerator (GL-D241ASCY, Scarlet Charm, Base stand with Drawer)

വേൾപൂൾ 245 L ഡബിൾ ഡോർ, ഓഫർ 16%

Whirlpool 245 L 2 Star Frost-Free Double Door Refrigerator (NEOFRESH 258LH CLS PLUS 2S, German Steel)

റഫ്രിജറേറ്റർ വാങ്ങാനും എക്‌സ്‌ചേഞ്ച് ചെയ്യാനും ആമസോൺ ഗ്രെയ്റ്റ് ഇൻഡ്യൻ ഫെസ്റ്റിവൽ സന്ദർശിക്കൂ.