ഴുകുന്നൊരു വീട്... ഓളങ്ങള്‍ക്ക് ഒപ്പം തെന്നിക്കളിക്കുന്നൊരു വീട്.. അങ്ങനെ ഒരു വീട്  ചിലര്‍ക്കെങ്കിലും ഇഷ്ടമാകാതെ ഇരിക്കില്ല...അതിനല്ലേ ഹൗസ് ബോട്ടെന്നാകും ഇപ്പോള്‍ നിങ്ങളുടെ മനസില്‍. പക്ഷേ ഒരു ഹൗസ് ബോട്ടിന്റെ എല്ലാ പരിമിധികളും മറികടന്ന് കരയിലെ വീടിനോട് കിടപിടിക്കുന്ന ഒരു ഒഴുകുന്ന വീട് ബെര്‍ലിനില്‍ തയ്യാറായിട്ടുണ്ട്. 

floating home In Berlin
Image credit: www.dailymail.co.uk

എല്ലാ അത്യാധുനിക സൗകര്യങ്ങളോടെയും  തയ്യാറാക്കിയിരിക്കുന്ന ഈ ഒഴുകും വീടിന് 82 ലക്ഷത്തോളമാണ് വില. 

2
Image credit: www.dailymail.co.uk

സ്വന്തമായി വാങ്ങാന്‍ താത്പര്യമില്ലെങ്കില്‍ വാടകയ്ക്ക് താമസിക്കാനും  സൗകര്യമുണ്ട്. 

floating home In Berlin
Image credit: www.dailymail.co.uk

രണ്ട് കിടപ്പുമുറികള്‍, അടുക്കള , ഡൈനിങ്ങ് ഏരിയ, ലിവിങ്ങ് റും തുടങ്ങി ഒരു കുടുംബത്തിന് താമസിക്കാന്‍ ആവശ്യമായ എല്ലാ സൗകര്യങ്ങളും വീട്ടില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

floating home In Berlin
Image credit: www.dailymail.co.uk

ബാത്ത് റൂമിനു പുറമെ ഒഴുകും വീടിന്റെ മുകളില്‍ സണ്‍ബാത്തിനുള്ള സൗകര്യവും ക്രമീകരിച്ചിട്ടുണ്ട്.

floating home In Berlin
Image credit: www.dailymail.co.uk

ഫ്‌ളോറിങ്ങും റൂഫിങ്ങും അടക്കം ഇന്റീരിയര്‍ മോടി പിടിപ്പിക്കാന്‍ പ്രധാനമായും ഉപയോഗിച്ചിരിക്കുന്നത് മരമാണ്

 

floating home In Berlin
Image credit: www.dailymail.co.uk
floating home In Berlin
Image credit: www.dailymail.co.uk
floating home In Berlin
Image credit: www.dailymail.co.uk
floating home In Berlin
Image credit: www.dailymail.co.uk
floating home In Berlin
Image credit: www.dailymail.co.uk

Content Highlight: floating home In Berlin