1110 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണം വരുന്ന ഒഴുകുന്ന വീട് വില്‍പ്പനയ്ക്ക്. രണ്ട് നിലകളിലുള്ള വീട്ടില്‍ രണ്ട് കിടപ്പുമുറികളും രണ്ട് ബാത്ത് റൂമും ലിവിങ്ങ് റൂമും,ഡൈനിങ്ങ് ഹാള്‍, വിശാലമായ ബാല്‍ക്കണി എന്നിവയുണ്ട്.  വാഷിങ്ങ്ടണിലെ സിയാറ്റിലില്‍ (വെള്ളത്താല്‍ ചുറ്റപ്പെട്ട് കിടക്കുന്ന നഗരമാണ് സീറ്റില്‍)  ആണ് ഈ ഒഴുകും വീടുള്ളത്.

8
Image credit: www.dailymail.co.uk

വീടിന്റെ  ഉടമയായ മാത്യു പൊന്ത്യൂസ് തന്നെയാണ് വീട് ഡിസൈന്‍ ചെയ്തിരിക്കുന്നതും. ആറ് കോടി രൂപയ്ക്കാണ് റിയല്‍ എസ്റ്റേറ്റ്  കമ്പനിയായ ജോനാദന്‍ വില്ലാലോബ്‌സില്‍  വീട് വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നത്.

7
Image credit: www.dailymail.co.uk

മരം ആണ് വീടിന്റെ നിര്‍മാണത്തിന് ഭൂരിഭാഗവും ഉപയോഗിച്ചിരിക്കുന്നത്. വീടിന്റെ ഫ്‌ളോറിങ്ങും റൂഫിങ്ങും ടെലിവിഷന്‍ സ്റ്റാന്റ് ഉള്‍പ്പെടെയുള്ള ഫര്‍ണിച്ചറുകള്‍ക്കും മരം ഉപയോഗിച്ചാണ് ചെയ്തിരിക്കുന്നത്. 

വെള്ളത്തിലൊഴുകുന്ന വീട് ഡിസൈന്‍ ചെയ്യുമ്പോള്‍ അതൊരിക്കലും വെറുമൊരു ഹൗസ്‌ബോട്ടായി മാറരുതെന്ന്  മാത്യു പൊന്തിയൂസിനു നിര്‍ബന്ധമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ കരയിലെ വീടിനെക്കാള്‍ മനോഹരമാണ് ഈ വീട്  

 

 

6
Image credit: www.dailymail.co.uk

 

5
Image credit: www.dailymail.co.uk
4
Image credit: www.dailymail.co.uk

 

3
Image credit: www.dailymail.co.uk
2
Image credit: www.dailymail.co.uk

 

1
Image credit: www.dailymail.co.uk