മുടങ്ങാതെ, പതിവായി വർക്ക് ഔട്ട് ചെയ്യാൻ ആ​ഗ്രഹമില്ലേ? വീട്ടിൽ തന്നെ ഒരു ജിം ഒരുക്കിയാലോ?  80% വരെ ഓഫറിൽ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ ഹോം ജിം കോമ്പോ ഇപ്പോൾ വാങ്ങാം. ജിം സെറ്റുകൾ, ഡംബൽ സെറ്റുകൾ, ഡംബൽ റോഡുകൾ, ഹാൻഡ് ഗ്രിപ്പ്, ഗ്ലൗസ്, വെയ്റ്റ് പ്ലേറ്റുകൾ, ഫിറ്റ്‌നസ് കിറ്റ് തുടങ്ങിയവയെല്ലാം മികച്ച ഓഫറിൽ ലഭ്യമാണ്. നിങ്ങൾ ആഗ്രഹിച്ച ഉൽപ്പന്നങ്ങൾ വിലക്കുറവിൽ വാങ്ങൂ, വ്യായാമം ശീലമാക്കൂ.

മികച്ച ഓഫറിൽ ലഭിക്കുന്ന ചില പ്രോഡക്ടുകളുടെ ലിങ്കുകൾ താഴെ ചേർക്കുന്നു.

കോർ പിവിസി 10 - 30 Kg ഹോം ജിം സെറ്റിന് 69 % ഓഫർ

Kore PVC 30 Kg Home Gym Set With One 3 Ft Curl Rod And One Pair Dumbbell Rods With Gym Accessories, Black

ലൈഫ്‌ലോംഗ് പിവിസി ഹോം ജിം സെറ്റ് 10 - 20 Kg: ഓഫർ 73%

Lifelong PVC Home Gym Set 10Kg Plate 3Feet Curl Rod and Dumbbells Rods with Gym Accessories, Black

കോർ ഡംബൽ കിറ്റ്: ഓഫർ 53%
KORE DM-HEXA-5KG-COMBO16 Dumbbells Kits

കോർ ഹോം ജിം & ഫിറ്റ്‌നസ് കിറ്റ്: ഓഫർ 72 %
Kore PVC DM-8KG-COMBO16 Home Gym & Fitness Kit, 2 kg x 4

ബോഡിഫിറ്റ് ടോട്ടൽ ജിം കിറ്റ് കോമ്പോ 20 Kg: വില - 1,295 രൂപ ഓഫർ - 54 ശതമാനം

Bodyfit Total Gym Kit Combo 20 Kg Weight Plates Dumbbell Set Home Gym Set (Multicolour, 1 X 5 Feet, 1 X 3 Feet),Exercise Set.

Content Highlights: Build An Affordable Home Gym