വീടിനെക്കുറിച്ചുള്ള പലരുടെയും സ്വപ്‌നങ്ങള്‍ക്ക് പരിധിനിശ്ചയിക്കുന്നത് അക്കങ്ങളാണ്.  കുറഞ്ഞ ബജറ്റില്‍ സൗകര്യപ്രദമായ ചില വീടുകളുടെ പ്ലാനുകള്‍ പരിചയപ്പെടുത്തുകയാണിവിടെ..

 ഏഴു സെന്റ് പ്ലോട്ട്ground flor
 രണ്ടു നിലകളിലായി നാല് കിടപ്പുമുറികള്‍
 കതകുകളിലും വാതിലുകളിലും ജി ഐ പൈപ്പ് ഉപയോഗിച്ചു
 സിറ്റൗട്ടിലെ ചാരുപടിയും ജി ഐ പൈപ്പ്
 ഇന്റീരിയറില്‍ അലുമിനിയം ഫാബ്രിക്കേഷന്‍ ചെയ്തു 
 അടുക്കളയില്‍ ആവശ്യത്തിനു മാത്രം ക്യാബിനെറ്റുകള്‍ 

വില കുറഞ്ഞതും നിലവാരമുള്ളതുമായ ടൈലുകളാണ് ഫ്‌ളോറിങ്ങിന് ഉപയോഗിച്ചിരിക്കുന്നത്
സ്ലോപ് റൂഫുകള്‍ വേണ്ട എന്ന് തീരുമാനിച്ചു
ചെലവ് കുറയ്ക്കാനായി ഫ്‌ളാറ്റായിട്ടാണ് വാര്‍ത്തത്
ഇന്റീരിയറിലെ സീറ്റിങ് അറേഞ്ച്‌മെന്റും കോസ്റ്റ് ഇഫക്ടീവായാണ് ചെയ്തത് 

(2014-ല്‍ പൂര്‍ത്തീകരിച്ച വീടാണിത്)

ആര്‍ക്കിടെക്റ്റ്1st flor
എ.എം. ഫൈസല്‍ 
നിര്‍മാണ്‍ ഡിസൈന്‍സ് 
മഞ്ചേരി, മലപ്പുറം / ഫോണ്‍: 9895978900