ട്രെഡീഷണല്‍ കൊളോണിയല്‍ മിക്സില്‍ ഒറ്റ നിലയിലുള്ള വീടാണിത്. മൂന്ന് കിടപ്പുമുറികളോടൊപ്പം വലിയ ലിവിങ്ങ് ഏരിയയും കാര്‍പോര്‍ച്ചും ചേര്‍ന്നതാണ് പ്ലാന്‍. മെയിന്‍ സ്ലാബില്‍ ചൂട് കുറയ്ക്കാന്‍ ഓട് നിരത്തിയിട്ടുണ്ട്. ക്ലാഡിങ്ങ് ടൈലാണ് ഔട്ടര്‍ ഡിസൈന്‍ ഹൈലൈറ്റ് ചെയ്യുന്നത്. നിര്‍മാണ ചെലവ് 20 ലക്ഷം രൂപ.
പ്രൊജക്ട് ഡിസൈന്‍: ആര്‍ക്കിടെക്റ്റ്: ഷിബു
എ.ജി ഡിസൈന്‍
പ്ലാനിങ്ങ് ആന്റ് ഡിസൈന്‍ സെല്‍. കോഴിക്കോട്
Email:agdesignindia@gmail.com
2017 സെപ്തംബര്‍ ലക്കം സ്റ്റാര്‍ ആന്റ് സ്റ്റൈലില്‍ പ്രസിദ്ധീകരിച്ചത്
