ണ്ടമ്പററി ഡിസൈനില്‍ വളരെ ചുരുങ്ങിയ ചിലവില്‍ മനോഹരമായ ഡിസൈനില്‍ തീര്‍ത്തൊരു വീട്. 

മൊത്തം 1500 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണമുള്ള വീട്ടിലെ ഗ്രൗണ്ട് ഫ്‌ളോറില്‍   രണ്ട് കിടപ്പുമുറികള്‍ ,അടുക്കള,വര്‍ക്കേരിയ, ടോയ്‌ലറ്റ്, ഡൈനിങ്ങ് റൂം, ലിവിങ്ങ് റൂം, കാര്‍പ്പോര്‍ച്ച്, സിറ്റൗട്ട് എന്നിവയാണുള്ളത്. ഫസ്റ്റ് ഫ്‌ളോറില്‍ ഒരു കിടപ്പുമുറി ടോയ്‌ലറ്റ്, ബാല്‍ക്കണി എന്നിവയാണുള്ളത്. 

2nd

താഴെയും മുകളിലുമായി മൂന്ന് ബെഡ്‌റൂമുകള്‍. ഒറ്റ സ്ലാബിലാണ് ഓരോ നിലയുടെയും വാര്‍പ്പ് തീര്‍ത്തത്. അലുമിനിയം പൈപ്പുകള്‍ ആണ് ഷോവാളിലെ ക്രോസുകള്‍ തീര്‍ത്തത്. വെര്‍ട്ടികള്‍ പര്‍ഗോള നിര്‍മിക്കാന്‍ ഉപയോഗിച്ചത് ഫെറോ സിമന്റാണ്.  

first


shibuപ്രൊജക്ട് ഡിസൈന്‍: ആര്‍ക്കിടെക്റ്റ്: ഷിബു 
എ.ജി ഡിസൈന്‍
പ്ലാനിങ്ങ് ആന്റ് ഡിസൈന്‍ സെല്‍. കോഴിക്കോട്

Email:agdesignindia@gmail.com

 

2017 സെപ്തംബര്‍  ലക്കം സ്റ്റാര്‍ ആന്റ് സ്റ്റൈലില്‍ പ്രസിദ്ധീകരിച്ചത്

star and style
സ്റ്റാര്‍ ആന്റ് സ്റ്റൈല്‍ വാങ്ങിക്കാം