വെറും 20 ലക്ഷമാണ് ഈ സ്റ്റൈലന്‍ വീടിന്റെ നിര്‍മാണ ചിലവ്. കാഴ്ചയില്‍ വലിയ വീടാണെന്ന് തോന്നുമെങ്കിലും  രണ്ട് ബെഡ്‌റൂമും മുകളിലും താഴെയുമായി രണ്ട് വലിയ ഹാളും ബാല്‍ക്കെണിയും ചേര്‍ന്ന വീടാണിത്. ഒന്നാം നിലയില്‍ വലിയൊരു ഒപ്പണ്‍ സ്‌പെയിസുണ്ട്. സണ്‍ഷെയ്ഡ് കുറച്ചാണ് വീടിന്റെ നിര്‍മാണം. 

സിറ്റൗട്ട്,ഡൈനിങ്ങ് ഹാള്‍,  ബെഡ്‌റൂം, ടോയ്‌ലറ്റ്, ഹാള്‍,  വര്‍ക്കേരിയ, അടുക്കള, കാര്‍പോര്‍ച്ച് എന്നിവയാണ് ഗ്രൗണ്ട് ഫ്‌ളോറിലുള്ളത്.  ഹാള്‍. ബെഡ്‌റൂം, ടോയ്‌ലറ്റ്,ബാല്‍ക്കണി എന്നിവയാണ് മുകള്‍ നിലയിലുള്ളത്.

 

plan 2
Image credit:എ.ജി ഡിസൈന്‍
പ്ലാനിങ്ങ് ആന്റ് ഡിസൈന്‍ സെല്‍. 

  

first floor
Image credit:എ.ജി ഡിസൈന്‍
പ്ലാനിങ്ങ് ആന്റ് ഡിസൈന്‍ സെല്‍. 

പ്രൊജക്ട് ഡിസൈന്‍: ആര്‍ക്കിടെക്റ്റ് ഷിബു എ.ജി ഡിസൈന്‍
പ്ലാനിങ്ങ് ആന്റ് ഡിസൈന്‍ സെല്‍. കോഴിക്കോട്

Email:agdesignindia@gmail.com                                     

2017 സെപ്തംബര്‍  ലക്കം സ്റ്റാര്‍ ആന്റ് സ്റ്റൈലില്‍ പ്രസിദ്ധീകരിച്ചത്  

സ്റ്റാര്‍ ആന്റ് സ്റ്റൈല്‍ വാങ്ങിക്കാം