കുറഞ്ഞ നിര്‍മാണ ചിലവില്‍ മനോഹരമായൊരു കണ്ടമ്പററി വീട്. ആര്‍ക്കിടെക്റ്റ് നൗഫല്‍ ചെല്ലൂര്‍ ഡിസൈന്‍ ചെയ്തതാണ് 1781 സ്‌ക്വയര്‍ഫീറ്റ്  വിസ്തീര്‍ണമുള്ള ഈ ഇരുനില വീട്.  

first floor

 

1'st floor

സിറ്റൗട്ട്,രണ്ട് കിടപ്പ് മുറികള്‍, ലിവിങ്ങ് റൂം, ഡൈനിങ്ങ് ഹാള്‍, അടുക്കള, വര്‍ക്കേരിയ എന്നിവയാണ് ഗ്രൗണ്ട് ഫ്‌ളോറിലെ പ്രധാനപ്പെട്ട ഭാഗങ്ങള്‍. രണ്ട് കിടപ്പു മുറികള്‍, ബാല്‍ക്കെണി, ഡ്രസിങ്ങ് റൂം, ലിവിങ്ങ് റൂം തുടങ്ങിയവയാണ് ഫസ്റ്റ് ഫ്‌ളോറിലുള്ളത്. 

പ്രൊജക്ട് ഡിസൈന്‍: 
ആര്‍ക്കിടെക്റ്റ് നൗഫല്‍
മലബാര്‍ ഹോം ഡിസൈന്‍സ്. വളാഞ്ചേരി, മലപ്പുറം 

PH:9809693048. Email: noufalchlr123@gmail.com