കാഴ്ചയ്ക്ക് പ്രാധാന്യം നല്‍കി ഒരുക്കിയ കണ്ടംപററി സ്റ്റെല്‍ വീടാണിത്. വീടിന് മുന്നിലെ മെയിന്‍ വാര്‍പ്പിനോട് ചേര്‍ന്ന ഷോ ക്രോസുകള്‍ അലുമിനിയം പൈപ്പിലാണ് തീര്‍ത്തത്. മരത്തിന്റെ ഉപയോഗം കുറച്ചിട്ടുണ്ട്. ക്ലാഡിങ്ങ് സ്‌റ്റോണിലാണ് വീടിന്റെ സൈഡ് വാള്‍ ഡക്കറേറ്റ് ചെയ്തത്. 

1500 സ്‌ക്വയര്‍ ഫീറ്റാണ് വീടിന്റെ വിസ്തീര്‍ണം.   സിറ്റൗട്ട്, ലിവിങ്ങ് ഏരിയ,ഡൈനിങ്ങ് ഏരിയ, കിടപ്പുമുറി,  രണ്ട് ഡോയ്‌ലറ്റ്, അടുക്കള, വര്‍ക്കേരിയ തുടങ്ങിയവയാണ് ഗ്രൗണ്ട് ഫ്‌ളോറിലുള്ളത്. വിശാലമായ ഹാളും ടോയ്‌ലറ്റും ബാല്‍ക്കണിയും അടങ്ങിയതാണ് വീടിന്റെ ഫസ്റ്റ് ഫ്‌ളോര്‍ 

1

2

പ്രൊജക്ട് ഡിസൈന്‍: ആര്‍ക്കിടെക്റ്റ് ഷിബു എ.ജി ഡിസൈന്‍
പ്ലാനിങ്ങ് ആന്റ് ഡിസൈന്‍ സെല്‍. കോഴിക്കോട്

Email:agdesignindia@gmail.com                                     

2017 സെപ്തംബര്‍  ലക്കം സ്റ്റാര്‍ ആന്റ് സ്റ്റൈലില്‍ പ്രസിദ്ധീകരിച്ചത്   

സ്റ്റാര്‍ ആന്റ് സ്റ്റൈല്‍ വാങ്ങിക്കാം