സീരിയല്‍ നടി അമലാ ഗിരീശന്‍ വിവാഹിതയായി. തമിഴ്‌നാട് സ്വദേശിയും ഫ്രീലാന്‍സ് ക്യാമറാമാന്‍ ആയ പ്രഭു ആണ് വരന്‍.  ലോക്ഡൗണില്‍ ലളിതമായ ചടങ്ങുകളോടെയാണ് വിവാഹം നടന്നത്. ചെമ്പരത്തി എന്ന സീരിയലിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് അമല. 2017ല്‍ മികച്ച നടിക്കുള്ള സംസ്ഥാന ടെലിവിഷന്‍ പുരസ്‌കാരം ലഭിച്ചിരുന്നു.

amala gireesan

Content Highlights : tv serial actress amala gireesan marriage