വതാരകയും നടിയുമായ മീര അനില്‍ വിവാഹിതയാകുന്നു. കഴിഞ്ഞ ദിവസം നടന്ന വിവാഹനിശ്ചയചടങ്ങിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. വിഷ്ണു ആണ് വരന്‍. ചടങ്ങില്‍ നടനും തിരക്കഥാകൃത്തുമായ ശങ്കര്‍ രാമകൃഷ്ണന്‍ അടക്കം സിനിമാമേഖലയില്‍ നിന്നും നിരവധി പേര്‍ പങ്കെടുത്തു.

നര്‍ത്തകിയായ മീരയെ ടെലിവിഷന്‍ പരിപാടികളിലൂടെയും നിരവധി സ്റ്റേജ് ഷോകളിലൂടെയുമാണ് പ്രേക്ഷകര്‍ക്ക് പരിചയം.

Content Highlights : reality show anchor and actress Meera Anil engagement video