സീരിയല്‍ താരങ്ങളായ മൃദുല വിജയും യുവന്‍ കൃഷ്ണയും വിവാഹിതരായി. തിരുവനന്തപുരം ആറ്റുകാല്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും ചടങ്ങില്‍ പങ്കെടുത്തു.

2015 മുതലാണ് മൃദുല വിജയ് സീരിയല്‍ രംഗത്ത് സജീവമായത്. നര്‍ത്തകി കൂടിയാണ് മൃദുല. യുവകൃഷ്ണയും സീരിയല്‍ രംഗത്ത് സജീവമാണ്.

2020 ലായിരുന്നു വിവാഹനിശ്ചയം കഴിഞ്ഞത്.

Content Highlights: mridula vijay yuva krishna tie knot, marriage, video serial actors