ടിയും അവതാരകയുമായ എലീന പടിക്കൽ വിവാഹിതയാകുന്നു. കോഴിക്കോട് സ്വദേശി രോഹിത് പി.നായരാണ് വരൻ. എൻജീയറാണ് രോഹിത്. ആറ് വർഷമായി ഇവർ പ്രണയത്തിലായിരുന്നു.

വിവാഹത്തിന് വീട്ടുകാരുടെ സമ്മതത്തിനായുള്ള കാത്തിരിപ്പിലായിരുന്നു ഇരുവരും. വത്യസ്ത മതവിഭാ​ഗത്തിൽപ്പെട്ടവരായതിനാൽ വീ‌ട്ടുകാർ തുടക്കത്തിൽ എതിർപ്പ് പ്രകടിപ്പിച്ചിരുന്നുവെന്നാണ് എലീന ഒരു ടെലിവിഷൻ പരിപാടിക്കിടെ പറഞ്ഞത്.

Content Highlights: Alina Padikkal actor television anchor getting married to Rohith Nair