പ്രശസ്ത ‌സീരിയൽ താരം യമുന വിവാഹിതയായി. അമേരിക്കയിൽ സൈക്കോ തെറാപ്പിസ്റ്റായ ദേവനാണ് വരൻ.

കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. നടിയുടെ രണ്ടാം വിവാഹമാണിത്.

സംവിധായകൻ എസ്.പി മഹേഷ് ആയിരുന്നു യമുനയുടെ ആദ്യ ഭർത്താവ്. പിന്നീട് ഇവർ വേർപിരിയുകയായിരുന്നു.  ഈ ബന്ധത്തിൽ രണ്ടു പെൺമക്കളുണ്ട്.

Content Highlights: Actor Yamuna Cinema Television actress got married