പല കാലത്തിൽ നിന്ന് വന്ന നാല് അതിഥികൾ, നട്ടം തിരിഞ്ഞ ഒരു ആതിഥേയനും; വരുന്നു 'ടൈം എന്ന ബോസ്'


1 min read
Read later
Print
Share

ആമസോൺ പ്രൈമിലൂടെ സംപ്തംബർ 18 ന് സീരീസ് റിലീസ് ചെയ്യും.

ടൈം എന്ന ബോസ് വെബ് സീരീസിൽനിന്ന് | Photo: facebook.com|bharath.niwas

ഭ​ഗത് നായകനായെത്തുന്ന പുതിയ വെബ്സീരീസ് റിലീസിനൊരുങ്ങുന്നു. ടൈം എന്ന ബോസ് എന്ന് പേരിട്ടിരിക്കുന്ന സീരീസ് ടൈം ട്രാവൽ കഥയാണ് പറയുന്നത്. ഭരതിന് പുറമേ അശോക് സെൽവൻ, പ്രിയ ഭവാനി ശങ്കർ, അലക്സാണ്ടർ ബാബപ, കരുണാകരൻ, റോബോ ശങ്കർ, സഞ്ജന സാരഥി എന്നിവർ കഥാപാത്രങ്ങളായെത്തുന്നു

സീരീസിന്റെ ട്രെയ്ലർ പുറത്തിറങ്ങി. പല കാലത്തിൽ നിന്ന് വന്ന നാല് അതിഥികളാൽ നട്ടം തിരിയുന്ന വർത്തമാനകാലത്തിലെ ആതിഥേയന്റെ കഥയാണ് സീരീസ് പറയുന്നത്.

അഞ്ച് എപ്പിസോഡുകളിലായി പുറത്തിറങ്ങുന്ന സീരീസ് സംവിധാനം ചെയ്യുന്നത് സുബു ആണ്. മാഡ്ലി ബ്ലൂസ് ആണ് സം​ഗീതം. കവിതാലയ പ്രൊഡക്ഷൻസാണ് നിർമാണം. ആമസോൺ പ്രൈമിലൂടെ സംപ്തംബർ 18 ന് സീരീസ് റിലീസ് ചെയ്യും.

Content Highlights : Time Enna Boss Time Travel Web series Starring Bharat Ashok Selvan Priya Bhavani Sankar Sanjana Sarathi Amazon Prime

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 


Most Commented