'മരപ്പണിക്കാരന്റെ ഭാര്യ' സാമൂഹിക മാധ്യമത്തില്‍ ശ്രദ്ധ നേടുന്നു 


'മരപ്പണിക്കാരന്റെ ഭാര്യ' ഹ്രസ്വ ചിത്രത്തിന്റെ പോസ്റ്റർ

ബിജു ഇളകൊള്ളരുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ 'മരപ്പണിക്കാരന്റെ ഭാര്യ' എന്ന ഹ്രസ്വ ചിത്രം സാമൂഹിക മാധ്യമത്തില്‍ ശ്രദ്ധനേടുന്നു. സ്ത്രീ നേരിടുന്ന അതിജീവനവും വെല്ലുവിളിയുമാണ് പ്രമേയം. എക്‌സര്‍ബ് മീഡിയയുടെ ബാനറില്‍ പുറത്തിറക്കിയ ചിത്രം ജോണ്‍ പി. കോശിയാണ് നിര്‍മിച്ചത്.

ഏറെ ചര്‍ച്ചയായ ഉറുമ്പ് എന്ന ഹ്രസ്വചിത്രത്തിന് ശേഷം അതേ ബാനറില്‍ തന്നെയാണ് ഇവര്‍ വീണ്ടും ഒന്നിക്കുന്നത്. ക്യാമറ: പി.വി. രഞ്ജിത്ത്, എഡിറ്റിങ്: മനീഷ്, മ്യൂസിക്: സാബു ശ്രീധര്‍, മേക്കപ്പ്: രാജേഷ് രവി.



മാധ്യമ പ്രവര്‍ത്തകരായ ബിനു പള്ളിമണ്‍, ടിറ്റോ തങ്കച്ചന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. എയ്ഞ്ചല്‍ എം. അനില്‍ ആണ് ടൈറ്റില്‍ റോളിലെത്തുന്നത്. മരപ്പണിക്കാരുടെ ജീവിത പശ്ചാത്തലത്തിലൂടെ സ്ത്രീകള്‍ നേരിടുന്ന ഭീഷണികളാണ് ചിത്രം പറയുന്നത്. ഒരു പരീക്ഷണ ചിത്രമെന്ന നിലയില്‍ മരപ്പണിക്കാരന്റെ ഭാര്യ ആസ്വാദകപ്രശംസ നേടിക്കഴിഞ്ഞു.

Content Highlights: the short movie marappanikkarante bharya treding in social media


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented