-
അവതാരകയും നടിയുമായ മീര അനില്‍ വിവാഹിതയാകുന്നു. കഴിഞ്ഞ ദിവസം നടന്ന വിവാഹനിശ്ചയചടങ്ങിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. വിഷ്ണു ആണ് വരന്‍. ചടങ്ങില്‍ നടനും തിരക്കഥാകൃത്തുമായ ശങ്കര്‍ രാമകൃഷ്ണന്‍ അടക്കം സിനിമാമേഖലയില്‍ നിന്നും നിരവധി പേര്‍ പങ്കെടുത്തു.
നര്‍ത്തകിയായ മീരയെ ടെലിവിഷന്‍ പരിപാടികളിലൂടെയും നിരവധി സ്റ്റേജ് ഷോകളിലൂടെയുമാണ് പ്രേക്ഷകര്‍ക്ക് പരിചയം.
Content Highlights : reality show anchor and actress Meera Anil engagement video
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..