സട കൊഴിഞ്ഞ സിംഹത്തെ പരിചരിക്കാൻ വരുന്ന ഹോംനഴ്സ്; 'ഒപ്പീസ് ചൊല്ലാൻ വരട്ടെ' ട്രെയിലർ


സംവിധായകന്റേത് തന്നെയാണ് തിരക്കഥയും. നിഖിൽ കെ.ടിയുടേതാണ് ആശയം.

'ഒപ്പീസ് ചൊല്ലാൻ വരട്ടെ' ട്രെയിലറിൽ നിന്നൊരു രം​ഗം

ഉണ്ണിലാലുവിനെ നായകനാക്കി സൂരജ് കെ.ആർ സംവിധാനം ചെയ്യുന്ന ഹ്രസ്വചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. 'ഒപ്പീസ് ചൊല്ലാൻ വരട്ടെ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ദീപ തോമസാണ് നായിക.

സംവിധായകന്റേത് തന്നെയാണ് തിരക്കഥയും. നിഖിൽ കെ.ടിയുടേതാണ് ആശയം. രാം കുമാർ, ഷിൻസ് ഷാൻ, ജോർഡി പൂഞ്ഞാർ, ആദർശ് സുകുമാരൻ, ആരോമൽ ദേവരാജ് എന്നിവരാണ് മറ്റഭിനേതാക്കൾ.

ആശംസ് എസ്.പി ഛായാ​ഗ്രഹണവും അലോഷ്യ പീറ്റർ സം​ഗീതസംവിധാനവും നിർവഹിക്കുന്നു. അർജുൻ സുബ്രാന്റേതാണ് വരികൾ. അലോഷ്യ പീറ്റർ, ലക്ഷ്മി പ്രിയ എന്നിവരാണ് ​ഗായകർ.

എഡിറ്റിങ് നബു ഉസ്മാൻ. ബ്ലോക്ക് ബസ്റ്റർ ഫിലിംസാണ് നിർമാണം.

Content Highlights: Oppees Chollan Varatte Official Trailer, Unni Lalu, Deepa Thomas

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Joe Biden

01:00

ബൈഡന് എന്തുപറ്റി ? വൈറലായി വീഡിയോകൾ

Oct 1, 2022


KODIYERI VS

1 min

'അച്ഛന്റെ കണ്ണുകളില്‍ ഒരു നനവ് വ്യക്തമായി കാണാനായി; അനുശോചനം അറിയിക്കണം എന്നു മാത്രം പറഞ്ഞു'

Oct 1, 2022


Shikhar Dhawan to lead India odi team against South Africa sanju samson in

1 min

സഞ്ജു ടീമില്‍; ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

Oct 2, 2022

Most Commented