'നിങ്ങൾ കാണുന്നതിനെ വിശ്വസിക്കരുത്'; പൃഥ്വിരാജിന്റെ 'ഭ്രമം' ടീസർ


2 min read
Read later
Print
Share

ഒക്ടോബർ 7ന് ആമസോൺ പ്രൈം വഴി ചിത്രം പ്രദർശനത്തിനെത്തും

Prithviraj

പൃഥ്വിരാജിനെ നായകനാക്കി രവി കെ.ചന്ദ്രന്‍ സംവിധാനം ചെയ്യുന്ന 'ഭ്രമ'ത്തിന്റെ ടീസർ പുറത്ത്. നിങ്ങള്‍ കാണുന്നതിനെ വിശ്വസിക്കരുത് എന്ന കുറിപ്പോടെയാണ് പൃഥ്വിരാജ് ഫെയ്‌സ്ബുക്കില്‍ ടീസര്‍ പങ്കുവെച്ചിരിക്കുന്നത്.

സസ്‌പെന്‍സും ഡാര്‍ക്ക് ഹ്യൂമറും ഉള്‍ക്കൊള്ളുന്ന ക്രൈം ത്രില്ലറാണ് ഭ്രമം. ആയുഷ്മാൻ ഖുറാന നായകനായെത്തിയ ബോളിവുഡ് ചിത്രം അന്ധാധുനിന്റെ റീമേക്കാണിത്.

എ.പി.ഇന്റര്‍നാഷണല്‍, വയാകോം18 സ്റ്റുഡിയോസ് എന്നീ ബാനറുകളിലാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

ഉണ്ണി മുകുന്ദന്‍, റാഷി ഖന്ന, സുധീര്‍ കരമന, മംമ്ത മോഹന്‍ദാസ് എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒക്ടോബർ 7ന് ആമസോൺ പ്രൈം വഴി ചിത്രം പ്രദർശനത്തിനെത്തും

content highlights : Bhramam movie teaser Prithviraj Sukumaran Raashi Khanna Unni mukundan Mamtha shankar

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Ranjini

3 min

'അച്ഛൻ, അമ്മ, ഞാൻ..; ജീവിതം എന്ന ഈ യാത്ര എത്ര വിചിത്രമാണ്'

Oct 27, 2021


The Wheel of Time

2 min

പുസ്തകം വായിച്ചവർക്ക് പോലും മടുക്കില്ല; ഇത് അദ്ഭുതക്കാഴ്ചകളുടെ സമയചക്രം | The Wheel of Time Review

Dec 1, 2021


താങ്ക്‌സ് ഫ്രം ദി ഈസ്റ്റ്, കരളത്തില്‍ നിന്നും ഗെയിം ഓഫ് ത്രോണ്‍സിന് ഒരു ട്രിബ്യുട്ട് 

1 min

താങ്ക്‌സ് ഫ്രം ദി ഈസ്റ്റ്, കേരളത്തില്‍ നിന്നും ഗെയിം ഓഫ് ത്രോണ്‍സിന് ഒരു ട്രിബ്യൂട്ട്

Sep 5, 2020


Most Commented