ഒടുവിൽ വീട്ടുകാർ സമ്മതം മൂളി; എലീന വിവാഹിതയാകുന്നു


1 min read
Read later
Print
Share

ആറ് വർഷത്തെ പ്രണയം വിവാഹത്തിലെത്തുകയായിരുന്നു.

എലീന പടിക്കൽ| Photo: Instagram.com|p|B6nlJu7gstM|

ടിയും അവതാരകയുമായ എലീന പടിക്കൽ വിവാഹിതയാകുന്നു. കോഴിക്കോട് സ്വദേശി രോഹിത് പി.നായരാണ് വരൻ. എൻജീയറാണ് രോഹിത്. ആറ് വർഷമായി ഇവർ പ്രണയത്തിലായിരുന്നു.

വിവാഹത്തിന് വീട്ടുകാരുടെ സമ്മതത്തിനായുള്ള കാത്തിരിപ്പിലായിരുന്നു ഇരുവരും. വത്യസ്ത മതവിഭാ​ഗത്തിൽപ്പെട്ടവരായതിനാൽ വീ‌ട്ടുകാർ തുടക്കത്തിൽ എതിർപ്പ് പ്രകടിപ്പിച്ചിരുന്നുവെന്നാണ് എലീന ഒരു ടെലിവിഷൻ പരിപാടിക്കിടെ പറഞ്ഞത്.

Content Highlights: Alina Padikkal actor television anchor getting married to Rohith Nair

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

Most Commented