പ്രായഭേദമന്യേ ആരാധകര്‍ ഏറ്റെടുത്ത ഗാനമാണ് ക്വീന്‍ സിനിമയിലെ നെഞ്ചിനകത്ത് ലാലേട്ടന്‍ എന്ന് തുടങ്ങുന്ന ലാല്‍ ആന്തം. ഇപ്പോഴിതാ ലാല്‍ ആന്തം പാടി താരമായിരിക്കുകയാണ് പ്രേമത്തിലെ ജാവ സാറായി വന്ന് മലയാളികളുടെ പ്രിയങ്കരനായി മാറിയ വിനയ് ഫോര്‍ട്ടിന്റെ മകന്‍ വിഹാന്‍.  വിനയ് തന്നെയാണ് ലാല്‍ ആന്തം പാടുന്ന വിഹാന്റെ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

വീഡിയോ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. 

Content Highlights: vinay fort family son vihaan lal anthem queen movie song vinay fort son Premam