ടി റിമ കല്ലിങ്കലിന്റെ ഗ്ലാമര്‍ ചിത്രങ്ങള്‍ വൈറലാവുന്നു. സ്വിം സ്യൂട്ടില്‍ നില്‍ക്കുന്ന താരത്തിന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത്.

റിമയുടെ അവധി ആഘോഷ ചിത്രങ്ങളാണിതെന്നാണ് സൂചന. അഭിനയത്തില്‍ സജീവമല്ലെങ്കിലും നൃത്തപരിപാടികളുമായി തിരക്കിലാണ് റിമ.

Rima Kallingal

ഇതോടൊപ്പം സ്വന്തം നൃത്തപഠനകേന്ദ്രമായ മാമാങ്കത്തിന്റെ കാര്യങ്ങളിലും സജീവമാണ് താരം. ഇതിനിടെ എന്ന ആഷിക്ക് അബു ചിത്രം വൈറസിലൂടെ നിര്‍മാതാവായും റിമ മാറിയിരുന്നു. വൈറസില്‍ സിസ്റ്റര്‍ ലിനിയുടെ വേഷത്തില്‍ എത്തിയ റിമയുടെ പ്രകടനം ഏറെ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു.

തല്ലുമാലയാണ് റിമയും ആഷിഖും ചേര്‍ന്ന് നിര്‍മ്മിക്കുന്ന പുതിയ ചിത്രം ടൊവിനോ തോമസും സൗബിന്‍ ഷാഹിറുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അറബിക്കടലിന്റെ റാണി: ദ് മെട്രോ വുമന്‍, ജൂതന്‍ എന്നിവയാണ് റിമയുടെ പുതിയ ചിത്രങ്ങള്‍.

Rima Kallingal

Content Highlights : Rima Kallingal Glamorous Pictures In Swin Suit Viral