ശ്വര്യ റായും രണ്‍ബീര്‍ കപൂറും പ്രണയ ജോടികളായെത്തുന്ന 'ഏ ദില്‍ ഹെ മുഷ്‌കില്‍' ദീപാവലിക്ക് പുറത്തിറങ്ങാനൊരുങ്ങുകയാണ്

ഐശ്വര്യയും രണ്‍ബീറും തമ്മിലുള്ള ചില രംഗങ്ങളില്‍ സെന്‍സര്‍ ബോര്‍ഡ് കത്തിവെച്ചത് വാര്‍ത്തകളിലിടം നേടിയിരുന്നു.

ഇപ്പോഴിതാ ഫിലിം ഫെയര്‍ മാഗസിന് വേണ്ടി ഇരുവരും ഒന്നിച്ച ഫോട്ടോഷൂട്ടിപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാവുകയാണ്. അതീവ ഗ്ലാമറസായി ഇരുവരും പ്രത്യക്ഷപ്പെടുന്ന ചിത്രങ്ങള്‍ സിനിമാലോകത്തും ആരാധകര്‍ക്കിടയിലും ചര്‍ച്ചയായി കഴിഞ്ഞു.