കള്‍ അലംകൃതയുടെയും ഭാര്യ സുപ്രിയയുടെയും ചിത്രം പങ്കുവച്ച് പൃഥ്വിരാജ്. അലംകൃതയെ സുപ്രിയ എടുത്ത് നില്‍ക്കുന്ന ചിത്രമാണ് പൃഥ്വി ആരാധകരുമായി പങ്കുവച്ചത്. 

അമ്മയും മകളും ഒരുമിച്ച് നില്‍ക്കുന്ന ചിത്രം ആദ്യമായാണ് പൃഥ്വി പ്രേക്ഷകരെ കാണിക്കുന്നത്. തുടര്‍ന്ന്  ചിത്രം കണ്ട സുപ്രിയ പൃഥിക്ക് മറുപടിയുമായി രംഗത്തെത്തി. 'അവസാനം ദാദ മമ്മയുടെയും ബേബിയുടെയും ചിത്രമെടുത്തു'- സുപ്രിയ കുറിച്ചു.

prithviraj sukumaran

കഴിഞ്ഞ ദിവസം മൂന്ന് വയസ്സുള്ള അലംകൃതയുടെ ചിത്രം പൃഥ്വി പ്രേക്ഷകര്‍ക്ക് വേണ്ടി പുറത്തുവിട്ടിരുന്നു.