മാതാപിതാക്കൾക്ക് പുതിയ നിയമങ്ങളുമായി രംഗത്തുവന്നിരിക്കയാണ് പൃഥ്വിരാജിന്റെ അഞ്ചുവയസ്സുകാരി മകൾ അലംകൃതയെന്ന അല്ലി. സുപ്രിയയാണ് മകളുടെ പുതിയ കുസൃതി വിശേഷം ഇൻസ്റ്റാഗ്രാമിലൂടെ ഷെയർ ചെയ്തിരിക്കുന്നത്.

'വീട്ടിൽ ഒപ്പം താമസിക്കണമെങ്കിൽ മമ്മയ്ക്കും ദാദയ്ക്കും അല്ലിയുടെ വക പുതിയ നിയമങ്ങൾ... ഒരു അഞ്ചുവയസ്സുകാരിയുടെ ഭരണം..' എന്നാണ് കൗതുകപൂർവം അല്ലിയെഴുതിയ ലിസ്റ്റ് പങ്കുവെച്ച് സുപ്രിയ കുറിക്കുന്നത്. 'ഫോൺ നോക്കരുത്. അങ്ങോട്ടുമിങ്ങോട്ടും നോക്കി ഇരിക്കരുത്. എന്നെ നോക്കണം, കയ്യടിക്കണം.' ഇവയൊക്കെയാണ് അല്ലിയുടെ നിബന്ധനകൾ.

 
 
 
 
 
 
 
 
 
 
 
 
 

Rules for mamma & Daada to live in the house by Ally! #FreshlyServedRules👀Being bossed around by a 5 year old!

A post shared by Supriya Menon Prithviraj (@supriyamenonprithviraj) on

Content Highlights :prithviraj sukumaran daughter alankritha new rules at home supriya instagram post