രു ഇടവേളയ്ക്കു ശേഷം ട്രാന്‍സിലൂടെ സിനിമയിലേക്കു തിരിച്ചുവരികയാണ് നസ്രിയ. ഫഹദിന്റെ നായികയായാണ് അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നസ്രിയ അഭിനയിക്കുന്നത്. 

ട്രാന്‍സിന്റെ തിരക്കുകള്‍ക്കിടയില്‍ കഴിഞ്ഞ ദിവസം നസ്രിയയും ഫഹദും നസ്രിയയുടെ  കൂട്ടുകാരിയ്ക്ക് ഒരു സര്‍പ്രൈസ് കൊടുത്തു. കൂട്ടുകാരിയുടെ വിവാഹത്തിന് ഫഹദിനൊപ്പം വേദിയിലെത്തി ഞെട്ടിച്ച നസ്രിയയുടെ വീഡിയോ ആണ് ഇപ്പോള്‍ തരംഗമായിക്കൊണ്ടിരിക്കുന്നത്. ചടങ്ങില്‍ പങ്കെടുത്ത വീഡിയോകള്‍ നസ്രിയ തന്നെ സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്.  വധൂവരന്‍മാരെ ആശ്ലേഷിച്ചശേഷം ബന്ധുക്കളുമായി വിശേഷങ്ങള്‍ പങ്കിട്ടാണ് ഇരുവരും തിരിച്ചുപോയത്.

 
 
 
 
 
 
 
 
 
 
 
 
 

😍

A post shared by Nazriya Nazim Fahadh ℹ (@nazriyafahadh._) on

 
 
 
 
 
 
 
 
 
 
 
 
 

😍

A post shared by Nazriya Nazim Fahadh ℹ (@nazriyafahadh._) on

Content Highlights : nazriya fahadh attends friend's wedding video viral