അതേ ഇതാണ് രാജകീയം, ഹെലികോപ്റ്ററില്‍ താര രാജാവിന്റെ വരവ്

ആര്‍ത്തലച്ച് വന്ന ജനസാഗരത്തെ സാക്ഷിയാക്കിയാണ് നടന്‍ മോഹന്‍ലാല്‍ കോഴിക്കോട് മൈ ജി ഫ്യൂച്ചര്‍ ഷോ റൂം ഉദ്ഘാടനം ചെയ്തത്.

ഇപ്പോള്‍ ഉദ്ഘാടനത്തിനായി കൊച്ചി ഗ്രാന്റ് ഹയാത്തില്‍ നിന്ന് കോഴിക്കോട്ടേക്ക് പോരുന്ന താര രാജാവിന്റെ വീഡിയോ ആണ് വൈറല്‍ ആകുന്നത്.

മോഹന്‍ലാല്‍ ഫാന്‍സ് ക്ലബ് ഫെയ്സ്ബുക്ക് പേജിലൂടെ പങ്കുവച്ച വീഡിയോയില്‍ രാജകീയമായാണ് താരത്തിന്റെ വരവ്. 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented