കിടിലന്‍ മേക്കോവര്‍ ചിത്രങ്ങളുമായി സോഷ്യല്‍ മീഡിയെ ഇളക്കി മറിക്കുന്ന താരമാണ് മഞ്ജുവാര്യര്‍. ഇപ്പോഴിതാ കൂളിങ് ഗ്ലാസില്‍ കൂളായി ചിരിക്കുന്ന തന്റെ പുത്തന്‍ ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുകയാണ്  സ്റ്റൈല്‍ ഐക്കണായ താരം. 

നിരവധി സെലിബ്രിറ്റികാണ് താരത്തിന്റെ ന്യൂ ലുക്കിനെ പ്രശംസിച്ചിരിക്കുന്നത്.

Content Highlights: Manju Warrier New look - Insta Post