ടനും അവതാരകനുമായ മിഥുൻ രമേശിന് ജന്ദിനാശംസകൾ നേർന്ന് കുഞ്ചാക്കോ ബോബൻ.  

ഊർജ്ജത്തിന്റെ പവർഹൗസും , പ്രസരിപ്പും കൊണ്ടും ഒരിക്കലും ഒരു മുഷിപ്പ് സമ്മാനിക്കാത്ത മിഥുന് പ്രിയയുടെയും ഇസുവിന്റെയും തന്റെയും സ്നേഹം അറിയിച്ചാണ് ചാക്കോച്ചന്റെ പോസ്റ്റ്

Chackochan

2000-ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം ലൈഫ് ഈസ് ബ്യൂട്ടിഫുള്ളിലൂടെയാണ് മിഥുന്‍ സിനിമയിലെത്തുന്നത്. പിന്നീട് കഥ, നമ്മള്‍, റണ്‍വേ, വെട്ടം, ഡയമണ്ട് നെക്ലേസ്, റണ്‍ ബേബി റണ്‍, കുട്ടന്‍പിള്ളയുടെ ശിവരാത്രി തുടങ്ങി മുപ്പതോളം ചിത്രങ്ങളില്‍ അഭിനയിച്ചു.

ജിമ്മി ഈ വീടിന്‍റെ ഐശ്വര്യം ആണ് അവസാനം പുറത്തിറങ്ങിയ ചിത്രം. അറിയപ്പെടുന്ന ആര്‍.ജെയും അവതാരകനും ഡബ്ബിങ്ങ് ആര്‍ടിസ്റ്റും കൂടിയാണ് മിഥുന്‍

Content highlights : Kunchacko Boban Birthday Wishes To Mithun Ramesh