മലയാളത്തിന്റെ യുവനടന്‍ ദുല്‍ഖര്‍ സല്‍മാന്റെ മകള്‍ മറിയം അമീറ സല്‍മാന്‍ ക്യാമറ കണ്ണുകള്‍ക്ക് പ്രിയങ്കരിയാണ്. ഇപ്പോഴിത വിവാഹ ചടങ്ങിന് മമ്മൂട്ടിക്കും ദുല്‍ഖറിനൊപ്പം  എത്തിയ മറിയം താരമായിരിക്കുകയാണ്.

വിവാഹചടങ്ങിനെത്തിയ മറിയത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായി കൊണ്ടിരിക്കുകയാണ്.

ബേബി പിങ്ക് ഉടുപ്പിലാണ് മറിയം ചടങ്ങിനെത്തിയത്. ബന്ധുവിന്റെ വിവാഹത്തിന് എത്തിയതായിരുന്നു മമ്മൂട്ടിയും കുടുംബവും

Contet Highlighlights: dulquer salman, mamooty, dulquer salman daughter , Mariyam salman, mamooty and family in a wedding