ബോളിവുഡിലെ പ്രമുഖ താരങ്ങളെ അണിനിരത്തി പ്രശസ്ത സെലിബ്രിറ്റി ഫാഷന്‍ ഫോട്ടോഗ്രാഫര്‍  ദബ്ബൂ രത്‌നാനി ഒരുക്കിയ ഫോട്ടോഷൂട്ട് വൈറലാവുന്നു. 2020 വാര്‍ഷിക കലണ്ടറിന് വേണ്ടിയാണ് താരങ്ങളുടെ ഗ്ലാമറസ് ഫോട്ടോഷൂട്ട് ഒരുക്കിയത്. 

ഷാറൂഖ് ഖാന്‍, അഭിഷേക് ബച്ചന്‍, ഐശ്വര്യ റായ്,  വിദ്യ ബാലന്‍, ഭൂമി പട്‌നേക്കര്‍, കിയാര അദ്വാനി തുടങ്ങി  വലിയ താരനിര തന്നെ കലണ്ടറിനായി അണിനിരക്കുന്നുണ്ട്. 

ഇല കൊണ്ട് നഗ്നത മറച്ച് കിയാര അദ്വാനിയും പുസ്തകം കൊണ്ട് നഗ്നത മറച്ച് സണ്ണി ലിയോണും ബാത്ടബ്ബില്‍ കിടന്നു കൊണ്ട് പോസ് ചെയ്ത് ഭൂമിയും കലണ്ടറിലെ ഗ്ലാമര്‍ താരങ്ങളായി. 

Dabboo Ratnani

Dabboo Ratnani

Dabboo Ratnani

Dabboo Ratnani

അമിതാഭ് ബച്ചന്‍, ആലിയ ഭട്ട്, അനുഷ്‌ക ശര്‍മ, പ്രിയങ്ക, പരിനീതി, ശ്രദ്ധ കപൂര്‍, കൃതി സനോന്‍, ജാക്വിലിന്‍ ഫെര്‍ണാണ്ടസ്, വിക്കി കൗശല്‍, ടൈഗര്‍ ഷ്‌റോഫ് എന്നിങ്ങനെ മുന്‍നിര സെലിബ്രിറ്റികളെല്ലാം കലണ്ടറിനായി അണിനിരക്കുന്നുണ്ട്. 

Content Highlights : Dabboo Ratnani Calendar Photo shoot of bollywood celebrities Bhumi Kiara Sunny leone