കാറിലിരുന്ന് വസ്ത്രം മാറുന്നതിനിടെ അമേരിക്കന്‍ ടെലിവിഷന്‍ താരം പാപ്പരാസികളുടെ കാമറക്കണ്ണില്‍ കുടുങ്ങി. ബേവാച്ച് സീരിസിന്റെ അഞ്ചാം സീസണില്‍ വേഷമിട്ട അലീഷ്യ ആര്‍ഡീനാണ് പുതുവത്സരാഘോഷങ്ങളില്‍  പങ്കെടുക്കാന്‍ പോകുന്നതിനിടെ കാറിന്റെ മുന്‍സീറ്റിലിരുന്ന് വസ്ത്രം മാറുന്നതിനിടെ ക്യാമറ കണ്ണില്‍ കുടുങ്ങിയത്.

എന്നാല്‍,താന്‍ പാപ്പരാസികളുടെ കണ്ണില്‍ പെട്ടുവെന്നറിഞ്ഞ താരം അവരുടെ മുന്നില്‍ വിവസ്ത്രയായി പോസ് ചെയ്യുകയായിരുന്നുവെന്ന്‌ ഐ.എ.എന്‍.എസ്‌ റിപ്പോര്‍ട്ട് ചെയ്യുന്നത്.

alicia
photo courtesy : mirror.co.uk

പുതുവത്സരത്തിന്റെ അന്ന് അലീഷ്യയ്ക്ക് നിരവധി ആഘോഷരാവുകളില്‍ പങ്കെടുക്കേണ്ടിയിരുന്നു. എന്നാല്‍, ഒരേ വസ്ത്രം തന്നെ വീണ്ടും ധരിക്കാന്‍ താല്പര്യപെടാതിരുന്ന താരം സമയക്കുറവിനാല്‍ കാറിനകത്തിരുന്നു തന്നെ വസ്ത്രം മാറുക എന്ന തീരുമാനം എടുക്കുകയായിരുന്നു. ക്യാമറക്കണ്ണില്‍ നിന്ന് പരമാവധി ഒളിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമില്ലെന്നറിഞ്ഞപ്പോള്‍ പിന്നീട് ക്യാമറയ്ക്ക് മുന്നില്‍ പോസ് ചെയ്യാന്‍ നിന്ന് കൊടുത്തു

Content Highlights : baywatch actress Alicia Arden strips naked in car