ബാഹുബലിയിലെ  രാജമാതാ ശിവഗാമി ദേവി ഗ്ലാമറായി എത്തിയാലോ. ആരാധകര്‍ക്ക് ചിന്തിക്കാൻ പോലും സാധിക്കാത്ത ഒന്നാണത്. എന്നാൽ രാജമാതാ ശിവഗാമി ദേവിയായി അഭിയിച്ച നടി രമ്യ കൃഷ്ണൻ്റെ ഗ്ലാമര്‍ ഫോട്ടോ ഷൂട്ട് വീഡിയോയാണ് ഇപ്പോൾ ബാഹുബലി ആരാധകരെ ഞെട്ടിക്കുന്നത്. 

ജെ. എഫ്.ഡബ്ലു കവർ പേജിലാണ്  പുത്തൻ ലുക്കിൽ രമ്യ എത്തിയിരിക്കുന്നത്.  ഇതിനായി ചിത്രീകരിച്ച ഫോട്ടോഷൂട്ട് വീഡിയോയാണ്  ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. രമ്യയുടെ പുതിയ മേക്കോവര്‍ വീഡിയോ ആരാധകര്‍ ആവേശത്തോടെയാണ് സ്വീകരിച്ചിരിക്കുന്നത്.

വീഡിയോ കാണാം