സഹോദരന്റെ വിവാഹത്തിന് മുന്നോടിയായുള്ള ബാച്ചിലർ പാർട്ടി ആഘോഷമാക്കി നടി അമല പോൾ. സഹോദരൻ അഭിജിത്ത് പോളിന് നൽകിയ സർപ്രൈസ് ബാച്ചിലർ പാർട്ടിയിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോയും താരം സോഷ്യല‍മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.

സ്റ്റൈലിഷ് ലുക്കിൽ നൃത്തം ചെയ്യുന്ന അമലയെയും വീ‍ഡിയോയിൽ കാണാം. അൽക്ക കുര്യനാണ് അഭിജിത്തിന്റെ വധു. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Amala Paul (@amalapaul)

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Amala Paul (@amalapaul)

കുറച്ച് വർഷങ്ങളായി മലയാളത്തിൽ സജീവമല്ല അമല. തമിഴിലും തെലുങ്കിലുമായി നിരവധി ചിത്രങ്ങൾ താരത്തിന്റേതായി ഒരുങ്ങിയിരുന്നു. നെറ്റ്ഫ്ലിക്സ് ആന്തോളജി പിട്ട കാത്ലു ആണ് അമലയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി ഒരുക്കുന്ന ആടുജീവിതമാണ് അമലയുടെ പുതിയ ചിത്രം. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Amala Paul (@amalapaul)

content highlights : Amala paul shares pictures from her brother Abhijith Pauls bachelor party