വ്യത്യസ്തതയാർന്നൊരു പൂക്കളം പങ്കുവെച്ചിരിക്കുകയാണ് നടി റീനു മാത്യൂസ്. വളർത്തുപട്ടികളെ വളരെയേറെ ഇഷ്ടമുള്ള ഒരു ആരാധകൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്ന ചിത്രമാണ് നടി ഷെയർ ചെയിതിരിക്കുന്നത്. പൂക്കളത്തിൽ പിങ്ക് നിറത്തിലുള്ള പൂക്കൾക്കു നടുവിൽ പൂ കടിച്ചുപിടിച്ചൊരു പട്ടിയുമിരിപ്പുണ്ട്.

ഓണത്തിന് ഇതിലും മനോഹരമായൊരു ചിത്രം കണ്ടെത്താനായില്ലെന്നു നടി പറയുന്നു. ഈ ചിത്രം കണ്ടപ്പോൾ തനിക്കു ദുബായിലുള്ള തന്റെ സ്വന്തം വളർത്തുപട്ടിയെ ഓർമ്മ വന്നുവെന്നും വളർത്തുപട്ടികളെ സ്നേഹിക്കുന്നവർക്ക് വളരെ സന്തോഷം തരുന്നതും സ്ട്രെസ് കുറയ്ക്കുന്നതുമാണ് ഈ ചിത്രമെന്നും റീനു പറയുന്നു.

 
 
 
 
 
 
 
 
 
 
 
 
 

#doglover #puppylove #dogsofinstagram #stressbuster #internationaldogsday

A post shared by Reenu Mathews (@reenu_mathews) on

Content Highlights :actress reenu mathews pet lover shares a pet dog inside pookkalam onam instagram