ടി അനുപമ പരമേശ്വരന്റെ ഏറ്റവും പുതിയ മോഡലിങ് ചിത്രങ്ങള്‍ തരംഗമാകുന്നു. ചുവന്ന സാരിയില്‍ തിളങ്ങി നില്‍ക്കുന്ന നടിയെ കണ്ട് മോഡലിങ്ങിനു ചേരുന്ന ശരീരമാണെന്നും രാജ്ഞിയെപ്പോലെയുണ്ടെന്നുമെല്ലാമാണ് ആരാധകകുടെ കമന്റുകള്‍.

പ്രേമം, ജോമോന്റെ സുവിശേഷങ്ങള്‍ തുടങ്ങിയ മലയാള ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ നടി അനുപമ പരമേശ്വരന്‍ ഇപ്പോള്‍ അറിയപ്പെടുന്ന തെന്നിന്ത്യന്‍ താരമാണ്. തെലുങ്ക് സിനിമയില്‍ സജീവമായ താരം തമിഴ് ചിത്രം രാക്ഷസന്റെ തെലുങ്ക് റീമേക്ക് രാക്ഷസുഡുവിലാണ് അവസാനമായി അഭിനയിച്ചത്.

ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മിക്കുന്ന മണിയറയിലെ അശോകന്‍ എന്ന ചിത്രത്തില്‍ സഹസംവിധായകയായും അനുപമ പ്രവര്‍ത്തിക്കുന്നുണ്ട്.

anupama

anupama

anupama parameswaran

anupama

anupama parameswaran

Content Highlights : actress anupama parameswaran modelling photos instagram