സംഗീതം ആസ്വദിക്കാത്തവരും ഇഷ്ടപ്പെടാത്തവരും കുറവാണ്. തിരക്കുകളില്‍ നിന്ന് തിരക്കുകളിലേയ്ക്ക് ഓടിത്തളര്‍ന്നിരിക്കുമ്പോള്‍ ഇത്തിരി ആശ്വാസത്തിനായി സംഗീതത്തെ കൂട്ടുപിടിക്കുന്നവരാണ് നമ്മളില്‍ പലരും. 

ആ ഈണങ്ങള്‍ക്കു പിന്നില്‍ നമുക്ക് പ്രിയപ്പെട്ട ഗായകരുടെ ശബ്ദമാണെങ്കില്‍, പ്രിയസംഗീതസംവിധായകന്റെ ഈണമാണെങ്കില്‍.. ആവര്‍ത്തിച്ചാവര്‍ത്തിച്ച് കേള്‍ക്കും..

പാട്ടുദിനത്തില്‍ നിങ്ങളുടെ പ്രിയപ്പെട്ട സംഗീതസംവിധായകനാരെന്ന് ലോകത്തെ അറിയിക്കൂ.. വോട്ട് ചെയ്യൂ..

Content Highlights : vote for your favourite music director poll