മൂളിപ്പാട്ടു പോലും പാടാത്ത ആളുകള്‍ വിരളമാണ്. സംഗീതത്തെ നമ്മള്‍ അത്രയധികം സ്‌നേഹിക്കുകയും ജീവിതത്തോടൊപ്പം ചേര്‍ത്തു വയ്ക്കുകയും ചെയ്യുന്നു. സ്വതന്ത്രസംഗീതത്തെയും സിനിമാപിന്നണി ഗാനങ്ങളെയും നമ്മള്‍ സ്‌നേഹിക്കുന്നു. 

കവിതയ്ക്ക് ഈണം നല്‍കുമ്പോഴാണ് അത് കേള്‍ക്കാന്‍ സുഖമുള്ള പാട്ടാകുന്നത്. പാട്ടുകള്‍ മികച്ചതാകുന്നതില്‍ ഗാനരചിയതാക്കള്‍ക്കും നല്ലൊരു പങ്കുണ്ട്.

ലോകസംഗീതദിനത്തില്‍ പാട്ടുകളെക്കുറിച്ച് നമുക്കൊരു കളി കളിക്കാം. നിങ്ങള്‍ക്കിഷ്ടമുള്ള പാട്ടെഴുത്തുകാരനാരെന്ന് പറയൂ.

Content Highlights : pick your favourite lyricist on world music day poll