ന്തരിച്ച പ്രശസ്ത സംഗീത സംവിധായകന്‍ അര്‍ജുനന്‍ മാസ്റ്റര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് സിനിമാലോകം. നടന്‍മാരും സംഗീതസംവിധായകരും ഗായകരും എന്നിങ്ങനെ മലയാളസിനിമാലോകം ആ തീരാനഷ്ടത്തിനു മുന്നില്‍ പ്രണാമമര്‍പ്പിക്കുന്നു.

മോഹന്‍ലാല്‍, മമ്മൂട്ടി, മഞ്ജു വാര്യര്‍, ജയസൂര്യ, മുരളിഗോപി, ബിജിബാല്‍, ഷമ്മി തിലകന്‍, ഉണ്ണി മുകുന്ദന്‍, ജി വേണുഗോപാല്‍, ഹരീഷ് ശിവരാമകൃഷ്ണന്‍, നിവിന്‍ പോളി, ആഷിക് അബു, ജോജു ജോര്‍ജ്, എം ജി ശ്രീകുമാര്‍, ഗോപി സുന്ദര്‍, ഇര്‍ഷാദ് അലി തുടങ്ങിയവര്‍ ഫെയ്‌സ്ബുക്കിലൂടെയാണ് ആദരാഞ്ജലികള്‍ സമര്‍പ്പിച്ചിരിക്കുന്നത്.

മുരളീഗോപിയുടെ കുറിപ്പ്

മരണമില്ലാത്ത പാട്ടുകള്‍ ഏതാണ്? വീണ്ടും വീണ്ടും കേള്‍ക്കാന്‍ കൊതിപ്പിക്കുന്നവയോ, അതോ ഒരിക്കല്‍ കേട്ടാല്‍ പിന്നെ എക്കാലവും മനസ്സ് തന്നെ ഓര്‍ത്തുപാടിത്തരുന്നവയോ? അര്‍ജുനന്‍ മാഷിന്റെ പാട്ടുകള്‍ ഓര്‍ക്കാനും കേള്‍ക്കാനും മനസ്സ് എന്ന പാട്ടുപെട്ടി മാത്രം മതി എനിക്ക്.
to one of the greatest song-makers of our times.

mammooty

mohanlal

manju warrier arjunan

murali gopy

aashiq abu

shammy thilakan

Content Highlights : actors, directors and singers pay honors to m k arjunan master