മാതൃഭൂമി ഡോട്ട് കോം അവതരിപ്പിക്കുന്ന 'സ്‌പോട്ട് ദി ടിയാന്‍' മത്സരത്തില്‍ പങ്കെടുക്കൂ. ആകര്‍ഷകങ്ങളായ സമ്മാനങ്ങള്‍ നേടൂ. അതിനായി ചെയ്യേണ്ടത് ഇത്രമാത്രം. മാതൃഭൂമി ഡോട്ട് കോമിലെ ടിയാന്റെ സ്‌പെഷ്യല്‍ പേജ് സന്ദര്‍ശിക്കുക. സ്‌പോട്ട് ദ് ടിയാന്‍ കോണ്ടസ്റ്റിന്റെ ലിങ്ക് ക്ലിക്ക് ചെയ്യുക. അതില്‍ കാണുന്ന ഫോട്ടോയില്‍ അവ്യക്തമായ മുഖവുമായി നില്‍ക്കുന്ന ആളെ കണ്ടുപിടിക്കുക. ഫോട്ടോയുടെ താഴെ ഓപ്ഷനുകള്‍ കൊടുത്തിട്ടുണ്ട്. അതില്‍നിന്നും ശരിയുത്തരം ക്ലിക്ക് ചെയ്യുക. നിങ്ങളുടെ പേര്, മൊബൈല്‍ നമ്പര്‍, ഇ മെയില്‍ ഐഡി എന്നിവ എന്റര്‍ ചെയ്യുക. തിരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലികളെ ആകര്‍ഷകങ്ങളായ സമ്മാനങ്ങളാണ് കാത്തിരിക്കുന്നത്.