'ഞാന്‍ പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് പ്രൊഡക്ട് അല്ല, കച്ചവട സിനിമയുടെ പ്രൊഡക്ട് ആണ്'

കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തും എന്നുവേണ്ട, സിനിമയുടെ വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ചിട്ടുള്ള അതുല്യ പ്രതിഭയാണ് ശ്രീകുമാരന്‍ തമ്പി. മലയാളത്തില്‍ ഇദ്ദേഹത്തിന് പകരംവെക്കാന്‍ മറ്റൊരു ഗാനരചയിതാവ് ഇതുവരെ ജനിച്ചിട്ടില്ലെന്ന് നിസ്സംശയം പറയാം. ശ്രീകുമാരന്‍ തമ്പി മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവവേദിയില്‍ വന്നപ്പോള്‍.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented